Friday, 23 February 2018

ഇനിയും ഒരു മധു ഉണ്ടാവരുതേ...



മറ്റുള്ളവരോടു ചെയ്യുന്നത് 
എന്നോട് തന്നെയെന്ന് പറഞ്ഞ 
ദൈവം 
നമ്മോടു പറയും 
"എനിക്ക് വിശന്നു, 
നിങ്ങൾ എന്നെ വധിച്ചു!!!"

ഇനിയും ഒരു മധു ഉണ്ടാവരുതേ എന്ന പ്രാർത്ഥന മാത്രം...
അതിനു കണ്ണ് തുറക്കേണ്ടവർ കണ്ണ് തുറക്കും എന്ന പ്രതീക്ഷയും... 

No comments:

Post a Comment